Kaalam Akale – കാലം അകലെ
Kaalam Akale – കാലം അകലെ
കാലമകലേ നേരം കഴിയേ
ആഞ്ഞു തുഴയേ തോണി ഉലയേ
മരണ ദൂതിൻ നിസ്വനം
സ്വർഗ്ഗ വാതിലിൽ ആരവം
അരികെ വരുവാൻ മടിയിൽ ചാരൻ
തരുമോ പ്രിയനേ അനുവാദം
ഉറങ്ങാനായി കിടന്നു
എന്നാൽ ദൂതൻ വിളിച്ചുണർത്തി
എനിക്കായി നൽകിയ സമയം തീർന്നുപോയി
കഴിയുന്നു യാത്ര നിത്യതക്കായി
കഴിയുന്നു ഈ നിമിഷം
ഭൂവിൻ ധന വിഹിതം അഖിലം
പറന്നുയർന്നേറി ഞാൻ നാഥനിൻ ചാരെയായി
ദൂതരിൻ കൂടവേ പാടിടുവാൻ