Idari Veezhuvan Ida Tharalle Nee song Lyrics – ഇടറി വീഴുവാൻ
Idari Veezhuvan Ida Tharalle Nee song Lyrics – ഇടറി വീഴുവാൻ
Idari Veezhuvan Ida Tharalle Nee Lyrics in Malayalam
ഇടറി വീഴുവാൻ
ഇട തരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ
നല്ലിടയനോടെന്നും പ്രാര്ഥിക്കുന്നിതാ
മുൾക്കിരീടം ചാർത്തിയ ജീവദായക
ഉൾത്തടത്തിന് തേങ്ങൽ നീ കേട്ടിടില്ലയോ
ഇടറി വീഴുവാൻ
ഇട തരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ
നല്ലിടയനോടെന്നും പ്രാര്ഥിക്കുന്നിതാ
മഹിയിൽ ജീവിതം മഹിതമാകുവാൻ
മറന്നു പോയ മനുജനല്ലോ ഞാൻ
അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീർ കണങ്ങളാൽ
അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷക
അന്തരംഗം നൊന്തു കേണിതാ
ഇടറി വീഴുവാൻ
ഇട തരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ
നല്ലിടയനോടെന്നും പ്രാര്ഥിക്കുന്നിതാ
വിശ്വ മോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ
ചെയ്ത പാപ പ്രായശ്ചിത്തമായി
ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്കു പാത്രം ഞാൻ
എന്റെ ശിഷ്ട ജന്മമോ നിന്റെ പാതലാളനം
എന്നും ആശ്രയം നീ മാത്രമേ
ഇടറി വീഴുവാൻ
ഇട തരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ
നല്ലിടയനോടെന്നും പ്രാര്ഥിക്കുന്നിതാ
മുൾക്കിരീടം ചാർത്തിയ ജീവദായക
ഉൾത്തടത്തിന് തേങ്ങൽ നീ കേട്ടിടില്ലയോ
ഇടറി വീഴുവാൻ
ഇട തരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ
നല്ലിടയനോടെന്നും പ്രാര്ഥിക്കുന്നിതാ
Idari Veezhuvan Ida Tharalle Nee song Lyrics in English
Idari veezhuvan
Ida tharalle nee yeshunayakaa
Idavidathe njan
Nallidayanodennum prarthikkunitha
Mulkiredam charthiya Jeevadayaka
Ulthadathin thengal nee kettidillayo
Idari veezhuvan
Ida tharalle nee yeshunayakaa
Idavidathe njan
Nallidayanodennum prarthikkunitha
Mahiyil jeevitham mahithamakuvan
Marannu poya manujanallo njan
Arinjidathe njan cheytha papamo
Niranja kannuneer kanangalal
Andhakara veedhiyil thallidalle rakshaka
Antharangam nonthu kenithaa
Idari veezhuvan
Ida tharalle nee yeshunayakaa
Idavidathe njan
Nallidayanodennum prarthikkunitha
Viswa mohangal upekshikkunnu njan
Cheytha paapa prayaschithamayi
Ulakil veendum njan ulanju pokalle
Udanjoru palunku paathram njan
Ente sishta janmamo ninte paathalaalanam
Ennum aasrayam nee maathrame
Idari veezhuvan
Ida tharalle nee Yeshunaayaka
Idavidathe njan
Nallidayanodennum prarthikkunnitha
Mulkkireedam charthiya Jeevadaayaka
Ulthadathin thengal Nee kettidillayo
Idari veezhuvan
Ida tharalle nee Yeshunaayaka
Idavidathe njan
Nallidayanodennum prarthikkunnitha