En Hridhayam Naadhanil song lyrics – എൻ ഹൃദയം

Deal Score0
Deal Score0

En Hridhayam Naadhanil song lyrics – എൻ ഹൃദയം

En hridhayam
Naadhanil arppikkunnu
En jeeva kaalamellaam
Samarppikkunen jeevane [ 2 ]

             En prebhuvaam deivam
             En rekshayum ang allayo
             Arppikkunnu njan en jeevane
             Hallelujah.... Hallelujah.....
             Hallelujah.... Hallelujah.....

                                              [ En Hridhayam...... ]

            Puthu sakthiyaal puthu belathaal
            Sakthi karikka nin aathmavinaal     [ 2 ]
            Karunayil nirave kaaval nidhey
            Karangalil thaangi kaakkename      [ 2 ]

                                             [ En Prebhuvaam..... ]
                                             [ En Hridhayam........ ]

            Prapanjathin srishttave praanapriya
            Ang en hridhayathey thottathinaal      [ 2 ]
            Dhanniyamaai theernnu en jeevitham
            Karangalil thaangi nadathename        [ 2 ]

                                             [ En Prebhuvaam..... ]
                                             [ En Hridhayam........ ]

En Hridhayam Naadhanil Malayalam Christian Song lyrics in english

എൻ ഹൃദയം
നാഥനിൽ അർപ്പിക്കുന്നു
എൻ ജീവ കാലമെല്ലാം
സമർപ്പിക്കുന്നെൻ ജീവനെ [ 2 ]

            എൻ പ്രഭുവാം ദൈവം
            എൻ രക്ഷയും അങ്ങ് അല്ലയോ
            അർപ്പിക്കുന്നു ഞാൻ എൻ ജീവനെ
            ഹല്ലേലുയ...... ഹല്ലേലുയ.......
            ഹല്ലേലുയ...... ഹല്ലേലുയ.......

                                          [ എൻ ഹൃദയം.... ]

            പുതു ശക്തിയാൽ പുതു ബെലത്താൽ
            ശക്തികരിക്ക നിൻ ആത്മാവിനാൽ      [ 2 ]
            കരുണയിൽ നിറവേ കാവൽ നിധേ
            കരങ്ങളിൽ താങ്ങി കാക്കേണമേ           [ 2 ]

                                          [ എൻ പ്രഭുവാം... ]
                                          [ എൻ ഹൃദയം....  ]

            പ്രപഞ്ചത്തിൻ സൃഷ്ടവേ പ്രാണപ്രിയ
            അങ്ങ് എൻ ഹൃദയത്തെ തൊട്ടതിനാൽ     [ 2 ]
            ധന്ന്യമായി തീർന്നു എൻ ജീവിതം
            കരങ്ങളിൽ താങ്ങി നടത്തേണമേ                [ 2 ]

                                           [ എൻ പ്രഭുവാം.... ]
                                           [ എൻ ഹൃദയം.....  ]
    Jeba
        Tamil Christians songs book
        Logo