El Shaddai Sarvasakthan – എൽ-ഷദ്ധായ്‌ സർവ്വശക്തൻ

Deal Score0
Deal Score0

El Shaddai Sarvasakthan – എൽ-ഷദ്ധായ്‌ സർവ്വശക്തൻ

Lyrics in Malayalam and English

എൽ-ഷദ്ധായ്‌ സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ

EL SHADDAI Sarvasakthan
Jeevikkunnu Ente Karthan

വീര്യ ഭുജം ഇന്നും കുറുകീട്ടില്ല
വീര്യ ബലം ഇന്നും കുറഞ്ഞിട്ടില്ല (2)
കർത്തൻ കാതുകൾ മന്ദമായിട്ടില്ല
തൻ കരുണയോ തെല്ലും തീരുകില്ല (2)

Veerya Bhujam Innum Kurukeettilla
Veerya Balam Innum Kuranjittila (2)
Karthan Kathukal Mandhamayittilla
Than Karunayo Thellum Theerukilla (2)

എൽ-ഷദ്ധായ്‌ സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ (2)

EL SHADDAI Sarvasakthan
Jeevikkunnu Ente Karthan (2)

പേർ ചൊല്ലി വിളിച്ച സർവ്വശക്തൻ
ഏകനായ് ഏഴയെ കൈവിടില്ല (2)
നിർജ്ജീവമായതിനെ ജീവിപ്പിക്കുമെ
ചാരമായി പോയാലും ഉയർപ്പിക്കുമെ (2)

Per Cholli Vilicha Sarvasakthan
Ekanayi Ezhaye Kaividilla (2)
Nirjeevamayathine Jeevippikkume
Charamai Poyalum Uyarppikkume (2)

എൽ-ഷദ്ധായ്‌ സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ (2)

EL SHADDAI Sarvasakthan
Jeevikkunnu Ente Karthan (2)

മരണത്തെ ജയിച്ച സർവശക്തൻ
ഉയർപ്പിൻ ശക്തിയെ നൽകിയതാൽ (2)
എതിരിയിൻ ആയുധങ്ങൾ ഫലിക്കയില്ലാ
യേശുവിൻ നാമത്തിൽ ജയം ജയമേ (2)

Maranathe Jayicha Sarvasakthan
Uyarppin Sakthiye Nalkiyathal (2)
Ethiriyin Ayudhangal Phalikkayilla
Yeshuvin Namathil Jayam Jayame (2)

എൽ-ഷദ്ധായ്‌ സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ (2)

EL SHADDAI Sarvasakthan
Jeevikkunnu Ente Karthan (2)

സർവശക്തൻ എൻ കൂടെയുണ്ട്
സൗഖ്യമാക്കുന്നോൻ ചാരെയുണ്ട് (2)
അസാധ്യമെല്ലാം സാധ്യമാക്കുന്ന
സർവ്വാധികാരിയെ ആരാധനാ (ഹല്ലേലൂയാ) 2

Sarvasakthan En Koodeyund
Soukhyamakkunnon Chareyund (2)
Asadhyamellam Sadhyamakkunna
Sarvadhikariye Aradhana (Hallelujah) 2

എൽ-ഷദ്ധായ്‌ സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ (2)

EL SHADDAI Sarvasakthan
Jeevikkunnu Ente Karthan (2)

വീര്യ ഭുജം ഇന്നും കുറുകീട്ടില്ല
വീര്യ ബലം ഇന്നും കുറഞ്ഞിട്ടില്ല (2)
കർത്തൻ കാതുകൾ മന്ദമായിട്ടില്ല
തൻ കരുണയോ തെല്ലും തീരുകില്ല (2)

Veerya Bhujam Innum Kurukeettilla
Veerya Balam Innum Kuranjittila (2)
Karthan Kathukal Mandhamayittilla
Than Karunayo Thellum Theerukilla (2)

എൽ-ഷദ്ധായ്‌ സർവ്വശക്തൻ
ജീവിക്കുന്നു എന്റെ കർത്തൻ (2)

EL SHADDAI Sarvasakthan
Jeevikkunnu Ente Karthan (2)

Jeba
      Tamil Christians songs book
      Logo