Daivame Ange Snehamarnnulla song Lyrics – ദൈവമേ അങ്ങേ

Deal Score0
Deal Score0

Daivame Ange Snehamarnnulla song Lyrics – ദൈവമേ അങ്ങേ

Daivame Ange Snehamarnnulla Lyrics in Malayalam
ദൈവമേ അങ്ങേ സ്നേഹമാർന്നുള്ള
കൈകളിൽ എന്നെ നൽകുന്നു
നിൻ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തു കൊള്ളെനെ

ദൈവമേ അങ്ങേ സ്നേഹമാർന്നുള്ള
കൈകളിൽ എന്നെ നൽകുന്നു
നിൻ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തു കൊള്ളെനെ

നിന്റെതു മുഖം കാണുവാനിന്നു
എന്നെ അങ്ങ് വിളിക്കുകിൽ
പുഞ്ചിരിച്ചു കൊണ്ടങ്ങേ സന്നിധി
പൂകുവാൻ കൃപ ഏകനെ

നിന്റെതു മുഖം കാണുവാനിന്നു
എന്നെ അങ്ങ് വിളിക്കുകിൽ
പുഞ്ചിരിച്ചു കൊണ്ടങ്ങേ സന്നിധി
പൂകുവാൻ കൃപ ഏകനെ

ദൈവമേ അങ്ങേ സ്നേഹമാർന്നുള്ള
കൈകളിൽ എന്നെ നൽകുന്നു
നിൻ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തു കൊള്ളെനെ

മറ്റൊരു ദിനം നിൻ മഹിമകൾ
പാടുവാൻ അങ്ങ് നൽകുകിൽ
വിശ്രമം തന്നു സൗഖ്യവും തന്നു
ശക്തിയും തന്നരുളേണം

മറ്റൊരു ദിനം നിൻ മഹിമകൾ
പാടുവാൻ അങ്ങ് നൽകുകിൽ
വിശ്രമം തന്നു സൗഖ്യവും തന്നു
ശക്തിയും തന്നരുളേണം

ദൈവമേ അങ്ങേ സ്നേഹമാർന്നുള്ള
കൈകളിൽ എന്നെ നൽകുന്നു
നിൻ ചിറകിന്റെ കീഴിലായെന്നെ
നിത്യവും കാത്തു കൊള്ളെനെ

Daivame Ange Snehamarnnulla song Lyrics in English

Daivame Ange Snehamarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilayenne
Nithyavum Kathu Kollene

Daivame Ange Snehamarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilayenne
Nithyavum Kathu Kollene

Nintethoo Mugham Kanuvaninnu
Enne Angu Vilikkukil
Punchirichu Kondange Sannidhi
Pookuvan Krupa Ekane

Nintethoo Mugham Kanuvaninnu
Enne Angu Vilikkukil
Punchirichu Kondange Sannidhi
Pookuvan Krupa Ekane

Daivame Ange Snehamarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilayenne
Nithyavum Kaathu Kollene

Mattoru Dinam Nin Mahimakal
Paaduvan Angu Nalkukil
Visramam Thannu Saukhyavum Thannu
Shakthiyum Thannarulenam

Mattoru Dinam Nin Mahimakal
Paaduvan Angu Nalkukil
Visramam Thannu Saukhyavum Thannu
Shakthiyum Thannarulenam

Daivame Ange Snehamarnnulla
Kaikalil Enne Nalkunnu
Nin Chirakinte Keezhilayenne
Nithyavum Kathu Kollene

    Jeba
        Tamil Christians songs book
        Logo