Bhoomi Geethangal song lyrics – ഭൂമിഗീതങ്ങൾ

Deal Score0
Deal Score0

Bhoomi Geethangal song lyrics – ഭൂമിഗീതങ്ങൾ

തന്നാനേ താനേ
Thannane thane
തന്നാനേ താനേ
Thannane thane
തന്നാനേ താനേ താനേ (2)
Thannane thane thane

തോടു വറ്റുന്നേ നാവുണങ്ങുന്നേ
Thodu vattunne navunangunne
ഒരിറ്റു വെള്ളം കുടിച്ചിടാനായ് നാടു കേഴുന്നേ
Orittuvellam kudichidaanay naadu kezhunne (തന്നാനേ…)

കടലുയരുന്നേ പേമാരി പെയ്യുന്നേ
Kadaluyarunne pemaari peyyunne
പ്രളയമായി ദുരിതമായി നാടു മുങ്ങുന്നേ
Pralayamaayi durithamaayi naadu mungunne
സസ്യജന്തു ജീവരാശി ചത്തൊടുങ്ങുന്നേ (2)
Sassya janthu jeevaraasi chathodungunne (2) (തന്നാനേ…)

കാലം തെറ്റി താളം തെറ്റി വിള പിഴയ്ക്കുന്നേ
Kaalam thetti thalam thetti vila pizhakkunne
ജീവനവഴികളടയുന്നേ
Jeevana vazhikaladayunne
കൂടു വിട്ടു കൂട്ടം വിട്ടു കുടിയിറങ്ങുന്നേ
Koodu vittu koottam vittu kudiyirangunne
ശരണം തേടി അഭയം തേടി നാടു ചുറ്റുന്നേ
Saranam thedi abhayam thedi naadu chuttunne
ജീവിത മലഞ്ഞു തീരുന്നേ
Jeevitham alanju theerune (തന്നാനേ…)

ജീവ വെള്ളം ഒഴുകിടുന്നൊരു ജീവനദിക്കരയിൽ
Jeeva vellam ozhukidunnoru jeevanadhikkarayil
നിർമലജീവജലമരികിൽ
Nirmmala jeeva jalamarikil
സൗഖ്യമേകും ജീവനേകും ജീവതരുനിരകൾ
Soukhyamekum jeevanekum jeeva tharunirakal
സ്വീകരിക്കാം പകർന്നുനൽകാം
Sweekarikkaam pakarnnu nalkaam
ജീവനദിയാകാം നിത്യ ജീവനേകീടാം
Jeeva nadiyaakaam nithya jeevanekidaam (തന്നാനേ…)

തോടു വറ്റുന്നേ നാവുണങ്ങുന്നേ
Thodu vattunne navunangunne
ഒരിറ്റു വെള്ളം കുടിച്ചിടാനായ് നാടു കേഴുന്നേ
Orittuvellam kudichidaanay naadu kezhunne (തന്നാനേ…)

Jeba
      Tamil Christians songs book
      Logo