Angen Aashaye malayalam Living Hope Lyrics

Deal Score+3
Deal Score+3

Angen Aashaye malayalam Living Hope Lyrics

നാഥാ ഞാൻ അകന്നു സന്നിധെ നിന്നും
എത്ര വിദൂരം ആ അന്തരം
നിരാശയോടെ തളരും വേളയിൽ
യേശു നാമം എൻ ആശ്രയം

അന്ധകാരം അകറ്റി ആ മഹൽ സ്നേഹം
നിന്ദ്യനാം എന്നെ ചേർത്തണച്ചു
ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ
യേശു നാഥാ അങ്ങെൻ ആശയെ

ആരും നിനച്ചില്ല ആഴമാം സ്നേഹം
വർണിപ്പാൻ ആർക്കും അസാധ്യമേ
രാജാധിരാജൻ ഉന്നതി വെടിഞ്ഞു
ഭൂവിൽ വന്നു എൻ യാഗമായി
ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി
എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ
സുന്ദര രൂപനെ സ്തുതിക്കു യോഗ്യനെ
യേശു നാഥാ….. അങ്ങെൻ ആശയെ

ഹാലേലൂയാ…… ആരാധനയ്ക്കു യോഗ്യൻ നീ
ഹാലേലൂയാ……. മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ അങ്ങെൻ ആശയെ……..(2)

ആ ദിനത്തിൽ തൻ വാഗ്ദത്തം നിറവായ്
ഉയിരറ്റ ദേഹം ജീവൻ വെച്ചു
വീരനാം ദൈവം യഹൂദ സിംഹം
ജയാളിയായ് ഇന്നും ജീവിക്കുന്നു
യേശുനാഥാ അങ്ങെൻ ആശയെ (2)

ഹാലേലൂയാ ആരാധനയ്ക്കു യോഗ്യൻ നീ
ഹാലേലൂയാ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ അങ്ങെൻ ആശയെ (2)

Angen Aashaye song lyrics in english

Nadha njan akannu, sanidhe ninnum
Ethra vidhooram, aa andaram
Neerashayode , thalarum velayil
Yeshu namam, en ashrayam

Andhakram akati ,Aa mahal sneham
Ninyanam ene, cherth anachu
Bharangall naduvil, thangi than karathil
Yeshu nadha, ang en aashayee.

Arum ninachila ,azhamam sneham
Varnipaan arkum ,asaadhyame
Rajadhii rajan ,unnathi vedinju
bhoovil vannu en yagamayi.

Krushil marichavan ,En papam pokie
Ella nalum njan, vazhtheedume
Sundararoopane, sthuthik yogyane
Yeshu nadha , ang en aashaye.

CHORUS

Hallelujah, aaradhanayk yogyan nee
Hallelujah , Maranathe jayichavane
En changalakal thakarthu, Deva,nin namathil raksha
Yeshu nadha , ang en aashaye.

Aa dinathil than, vagdatham niravayi
Uyiratta deham, jeevan vechu
Veeranam daivam, yahoodasimham
Jayaliyaayi, innum jeevikkunnu.

Yeshu naadha ang en aashayee…. (Hallelujah…)

    Jeba
        Tamil Christians songs book
        Logo