Angakale Akashathekkal Mukalilayi- അങ്ങകലെ ആകാശത്തേക്കാൾ മുകളിലായ്

Deal Score+2
Deal Score+2

Romans 8:39 ~ A Wonder Song

➤➤ Lyrics (Malayalam)

അങ്ങകലെ ആകാശത്തേക്കാൾ മുകളിലായ്
അങ്ങകലെ സൂര്യ-താരങ്ങളേക്കാൾ മുകളിലായ്
അങ്ങേ സ്നേഹിപ്പേൻ വാഞ്ചിപ്പേൻ എൻ പ്രിയനേ..
അങ്ങേ സ്നേഹിപ്പേൻ വാഞ്ചിപ്പേൻ എൻ പ്രിയനേ..

(അങ്ങകലെ)

രാത്രി തൻ്റെ ഭയത്തിനോ
മരണത്തിൻ വിഷമുള്ളിനോ (2)
നിൻ സ്നേഹത്തിൽ നിന്നും എന്നെ
പിരിച്ചിടാൻ ആവുമോ….

(അങ്ങകലെ)

വാഴ്ചകൾക്കോ അധികാരങ്ങൾക്കോ
ദൂതർക്കോ ശക്തികൾക്കോ (2)
നിന്നിൽ നിന്നും എന്നെ
പറിച്ചെടുക്കാൻ ആവുമോ…

(അങ്ങകലെ)


➤➤ Lyrics (English)

Angakale Akashathekkal Mukalilayi
Angakale Soorya-thaarangalekkal Mukalilayi
Ange Snehippen Vanchippen En Priyane
Ange Snehippen Vanchippen En Priyane

(Angakale)

Rathri Thande Bayathino
Maranathin Visha mullino (2)
Nin Snehathil Ninnum Enne
Pirichidaan Avumo…..

(Angakale)

Vazchakalkko Adhikarangalkko
Dootharkko Shakthikalkko (2)
Ninnil Ninnum Enne
Parichedukkan Avumo….

(Angakale)

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo