ആഴമായ്‌ ഇത്രയും സ്നേഹീച്ചീടാൻ – Aazhamay Ithrayum Snehicheedan

Deal Score+2
Deal Score+2

ആഴമായ്‌ ഇത്രയും സ്നേഹീച്ചീടാൻ – Aazhamay Ithrayum Snehicheedan

ആഴമായ്‌ ഇത്രയും സ്നേഹീച്ചീടാൻ
യോഗ്യത എന്തു നീ എന്നിൽ കണ്ടു
പുത്രത്വം നൽകിയെന്നേ വീണ്ടെടുപ്പാൻ
അപ്പനെക്കാളുമെന്നിൽ സ്നേഹം നൽകി

സ്നേഹിക്കുന്നെ അങ്ങേ സ്നേഹിക്കുന്നെ
ആഴമായ് ഞാൻ അങ്ങേ സ്നേഹിക്കുന്നെ

തള്ളപ്പെട്ട കല്ലായിരുന്നെനെയും
ജീവനുള്ള കല്ലോടു ചേർത്തതിനാൽ
അങ്ങല്ലാതാരുമെനിക്കില്ലി ഭൂവിൽ
മറ്റൊന്നും ശ്രേഷ്ഠമായി കാണുന്നില്ലേ

സ്നേഹിക്കുന്നെ അങ്ങേ സ്നേഹിക്കുന്നെ
ആഴമായ് ഞാൻ അങ്ങേ സ്നേഹിക്കുന്നെ

കാട്ടൊലിവായിരുന്ന എന്നെയും നൽ
നാട്ടൊലിവോടോട്ടിച്ച വൻ കരുണ
അങ്ങല്ലാതെ മറ്റൊന്നും നൽ ഫലമായി
പുറപ്പെടുകയില്ല ഒരു നാളും

സ്നേഹിക്കുന്നെ അങ്ങേ സ്നേഹിക്കുന്നെ
ആഴമായ് ഞാൻ അങ്ങേ സ്നേഹിക്കുന്നെ

Aazhamay Ithrayum Snehicheedan song lyrics in english

Aazhamay Ithrayum Snehicheedan
Yoghyatha Enthu Nee Ennil Kandu
Puthrathwam Nalkiyenne Veendeduppan
Appanekkalumennil Sneham Nalki

Snehikkunne Ange Snehikkunne
Aazhamaay Njan Ange Snehikkunne

Thallappetta Kallaayirunnenneyum
Jeevanulla Kallodu Cherthathinal
Angallatharumenikkilli Bhoovil
Mattonnum Sreshtamaayi Kaanunnille

Snehikkunne Ange Snehikkunne
Aazhamaay Njan Ange Snehikkunne

Kaattolivaayirunna Enneyum Nal
Naattolivototticha Van Karuna
Angallathe Mattonnum Nal Bhlamayi
Purappedukayilla Oru Naalum

Snehikkunne Ange Snehikkunne
Aazhamaay Njan Ange Snehikkunne

    Jeba
        Tamil Christians songs book
        Logo