Yeshu Varum Vegathil song lyrics – യേശുവരും വേഗത്തിൽ
Yeshu Varum Vegathil song lyrics – യേശുവരും വേഗത്തിൽ
യേശുവരും വേഗത്തിൽ ആശ്വാസമേ
യേശു വരും വേഗത്തിൽ
ക്രിസ്തേശു വരും വേഗത്തിൽ ആശ്വാസമേ
യേശു വരും വേഗത്തിൽ
1.മേഘം തൻ തേരും അനേകരാം ദൂതരും
ശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെ
2.തന്തിരു വരവിന്നായ് സന്തതം കാത്തവർ
അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻ
3.തൻ ജനത്തിനെല്ലാ നിന്ദയെ നീക്കി
അൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻ
4.തൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടു
സന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻ
5.ദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കു
ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ
6.ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരം
നിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻ
7.ലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാം
ഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു
Yeshu Varum Vegathil Malaylam christian song lyrics in english
Ch- Yeshu varum vegathil aashvaasame
Yeshu varum vegathil
Kristheshu varum vegathil aashvaasame
Yeshu varum vegathil
- Megham than therum- anekaraam dutharum
shekharippaan thannilekkalla shuddhare
2.Thanthiru varavinnaay santhatham kaathavar
Anthmillaathoru santhosham labhippaan
- Than janathinellaa nindaye neekki
Anpulla kaikondu kannuneer thudappaan - Than thiru mughathe naam kannkondu kandu
Santhushdamayennum than naamam sthuthippaan - Daivathe sathyathil seva chithavarkku
Chavine jayichu than jeevane koduppaan - Bhruthyanmar thaan chaytha sathya prakkaram
Nithya mahathvathin raajyathil vaazhaan - Lokathin chinthakal pokatte ellaam
Eka prathyasha ingkaka en-Yeshu