Thookkinokkam Ninne Njan song lyrics – തൂക്കി നോക്കാം നിന്നെ ഞാൻ
Thookkinokkam Ninne Njan song lyrics – തൂക്കി നോക്കാം നിന്നെ ഞാൻ
തൂക്കി നോക്കാം നിന്നെ ഞാൻ
കുറവുണ്ടാകുമോ കുഞ്ഞാടെ
താക്കീതാണെന്നോർത്തീടാം
കണ്ണുകൾ മേലോട്ടുയർത്തീടാം
താളം മേളം തകർപ്പെല്ലാം
പെട്ടെന്നങ്ങു പൊട്ടിപോകാം
തകർപ്പിൻ നാളുകൾ തീരും വേഗം
തകർന്നീടും വേഗത്തിൽ. തൂക്കി നോക്കാം…..
Thoo-kki No-kkaam Ninne Nghaan
Kuravu-ndaa-kumo Ku-ngaade
Thaakee-daa-ne-nnor-theedaam
Kannu-kal Melo-ttuyar-theedaam
Thaa-lam Melam Thakar-ppellaam
Petta-nnangu Potti-ppo-kaam
Thakar-ppin Naa-lukal Thee-rum Vegam
Thakar-needum Vega-thil (2)
“I (God) will weigh you in a balance”
“Will you be found wanting, dear lamb?”
Remember that it is a warning,
Let us lift our eyes upon high
Fun, Feasting and Partying
Will soon come to an end
The days of celebration shall quickly terminate
And you will be broken off very soon. Chorus………
ദൈവം നിന്നെ കാണുന്നു
മറച്ചിടാനോ ഒന്നുമില്ല
തന്റെ കണ്ണിൻ മറവായി
ഒന്നുമില്ലെന്നോർത്തീടം
ആകാശത്തും ഭൂമിയിലും
ആഴിത്തട്ടിൻ ആഴത്തിൽ
ദൈവത്തിന്റെ സാന്നിധ്യം
ഉണ്ടല്ലോ എന്നോർത്തീടാം. തൂക്കി നോക്കാം…..
Dei-vam Ninne Kaa-nunnu
Mara-chi-daano Onnu-milla
Thande Kannin Mara-vaayi
Onnu-mille-nnor-thee-daam
Aakaa-sha-thum Bhoo-miyi-lum
Aazhi-tha-ttin Aazha-thil
Deva-thinde Saanni-dhyam
Unda-llo-yennor-thee-daam
God sees you,
There is nothing to hide
Nothing can hide from His eyes
Let us be well aware of it
Whether of things in Heaven or on Earth,
Or in the deepest of the seas
God’s Presence is Everywhere,
Let us remember of it. Chorus…….
ശത്രു സാത്താൻ ആരെ വിഴുങ്ങണം വ്യഗ്രതയോടെ
എന്നും തന്റെ കർത്തവ്യങ്ങൾ കൃത്യം
പാലിച്ച്
പാഞ്ഞെത്തും അതിവേഗം
ഞാനിന്ന് കേമനാണെന്നോതുന്നവരുടെ ചാരത്ത്. തൂക്കി നോക്കാം…..
Sha-thru Saa-thaan Aare vizhu-nganam Vya-gratha-yode
Ennum Thande Kartha-vya-ngal Kru-thyam Paa-liche
Paa-nge-thum Athi-vegam
Njaaninne Kema-naa-ne-nno-thu-nna-varude Chaa-rathe
The enemy Satan, is out, whom he may swallow / devour
Daily he does his duty Consistently and diligently
He will suddenly approach with speed to
Those who say,
“I stand great, I shall not fall, I am Strong”. Chorus…..
കണ്ണ് തുറന്ന് മനസ്സു നിറഞ്ജ്
മനം കുളിർക്കും കാഴ്ചയാൽ
മനസ്സുറച്ചു തിടുക്കമേറി
കുരുന്നു ഹൃദയം പാളിപ്പോയ്
തടഞ്ഞീടാം നാം അതിവേഗത്തിൽ
അതിന്റെ ഭവിഷത്തനവധിയാം
ആ വിരുന്നിൽ വീഴാതെന്നും
അടിമയാകാം ദൈവത്തിൻ. തൂക്കി നോക്കാം…..
Kannu Thu-ranne Mana-ssu Ni-range
Ma-nam Ku-lir-kkum Kaa-zhcha-yaal
Mana-ssu-ra-chu Thidu-kka-meri
Ku-runnu Hru-dayam Paa-lippoye
Tha-da-ngi-daam Naam Athi-ve-gathil
Athi-nde Bha-vi-sha-tha-na-vadhi-yaam
Aa Vi-runnil Vee-zhaa-the-nnum
Adi-mayaa-kaam Dei-vathin
With eyes opened mind filled
With enticing sights and visuals
Determined in Mind and in haste
The innocent heart falls to Mischief
Let us stop it very quickly
Else, the Outcome would be of numerous Disaster
Let us not be a party to that feast,
But Become the Slaves / Servants of God. Chorus……
ഉണർന്നിരിക്കാം സമർപ്പിച്ചിടാം
കർത്തൻ വരവ് ആസന്നമായ്
വിശ്വാസികളോടൊത്തൊരുമിച്ച്
തീക്കനാലാകാം ആളിക്കാത്താം
കൂട്ടായ്മകളിൽ ഒരുമിച്ചെന്നും
പ്രബോധനത്തിൽ ഓരോ ദിനവും
പ്രാർത്ഥിച്ചീടാം അശ്രുവിലെന്നും
പ്രത്യാശയോടായുസ്സെല്ലാം. തൂക്കി നോക്കാം….
Una-rnni-ri-kkaam Samar-ppi-chi-daam
Kar-than Varave Aa-sanna-maaye
Vishwa-sikalo-dotho-ru-miche
Thee-kka-na-laa-kaam Aali-kka-thaam
Koo-tta-ymaka-lil Oru-miche-nnum
Pra-bho-dhana-thil Oro Di-navum
Praar-thi-chee-daam Ashru-vi-lennum
Prethya-sha-yo-daa-yu-sse llam
Be Awake, and Submit ourselves (to God)
As the coming of the Lord is very Near / Imminent.
Together in oneness with our fellow Believers,
Let us Become as Live Coals and Burn Bright
In Fellowship, always together
In Exhortation daily (as it is said today)
Praying in Tears,
With Hope Throughout, till the end of life.