രാജാധി രാജാവേ കർത്താധി – Rajadhi Rajave Karthathi Karthave
രാജാധി രാജാവേ കർത്താധി – Rajadhi Rajave Karthathi Karthave
രാജാധി രാജാവേ കർത്താധി കർത്താവേ
സ്തുതിയും സ്തോത്രവും സ്വീകരിപ്പാൻ എന്നും
നീ യോഗ്യൻ എന്നും നീ യോഗ്യൻ.
Chrous
സ്തുതിക്ക് യോഗ്യൻ സ്തുതിക്ക് യോഗ്യൻ
യേശുവേ നീ എന്നും സ്തുതിക്ക് യോഗ്യൻ
1.എണ്ണി എണ്ണി സ്തുതിച്ചിടുവാൻ
നന്മകൾ തന്നതിനാൽ
ദൈവമേ നിൻ വൻ കൃപകളെ ഓർത്തു
നിത്യം സ്തുതിച്ചിടുമെ
2.പാപങ്ങളെ കഴുകി
എന്നെ നിൻ സ്വന്തമാക്കി
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ നിന്നെ നിത്യം സ്തുതിച്ചിടുമേ
3.ദൂതന്മാർ രാപ്പകലായ് സ്തുതിച്ചിടും സർവ്വശക്തനെ
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന്
നിത്യം സ്തുതിച്ചിടുമേ