എൻ്റെ യേശു എനിക്കെന്നും – Ente Yeshu enikkennum nallavan

Deal Score+1
Deal Score+1

എൻ്റെ യേശു എനിക്കെന്നും – Ente Yeshu enikkennum nallavan

എൻ്റെ യേശു എനിക്കെന്നും നല്ലവൻ
എൻ്റെ യേശു എനിക്കെന്നും വല്ലഭൻ
എൻ്റെ യേശു എനിക്കെന്നും മറവിടം
എൻ ജീവൻ്റെ ആധാരമേ

മനസ്സിൽ വിതുമ്പും നൊമ്പരങ്ങളിൽ
അടിപതറീടുവാൻ ഇടവരില്ല
ആത്മ നിറവാൽ നിറയ്ക്കും നാഥൻ
ആത്മ ബലത്താൽ നടത്തീടുമേ

പരാജയം നിൻ നിഴലായ് മാറ്റും
വൈരികൾ വെല്ലുവിളി ഉയർത്തിയാലും
ജയത്തിൻ ഘോഷം ഉല്ലാസ ഘോഷം
നിൻ കൂടാരത്തിൽ ഉയർന്നീടുമേ

ലോകത്തിൽ കാണും കാഴ്ചകളിൽ
ആശ്രയം വയ്ക്കുവാൻ കഴിയുകില്ല
ദൈവത്തിൻ നാമത്തെ ഉയർത്തീടുവാൻ
തിരഞ്ഞെടുത്തവർ നാം ഉയർത്തീടുമേ

Ente Yeshu enikkennum nallavan song lyrics in english

Ente Yeshu enikkennum nallavan
Ente Yeshu enikkennum vallabhan
Ente Yeshu enikkennum maravidam
En jeevante aadhaarame

Manassil vithumbhum nombarangalil
Adipathareeduvaan ida varilla
Aathma niravaal niraikkum naadhan
Aathma bhalatthaal nadatheedume

Paraajayam nin nizhalai maattum
Vairikal velluvili uyarthiyaalum
Jayathin khosham ullaasa khosham
Nin koodaarathil uyarnneedume

Lokatthil kaanum kaazhchakalil
Aasrayam vaikkuvaan kazhiyukilla
Dhaivathin naamatthe uyarttheeduvaan
Thiranjedutthavar naam uyarttheedume

    Jeba
        Tamil Christians songs book
        Logo