yeshuve en aathmanatha song lyrics – യേശുവേ എൻ ആത്മനാഥാ
yeshuve en aathmanatha song lyrics – യേശുവേ എൻ ആത്മനാഥാ
യേശുവേ എൻ ആത്മനാഥാ
യേശുവേ എൻ സ്നേഹനാഥാ
യേശുവേ എൻ സർവ്വവുമേ
യേശുവേ എൻ ജീവധാരാ.. 2
Ch. നിന്നെ സ്തുതിക്കാം നിന്നെ നമിക്കാം
നിന്നെ ആരാധിക്കുന്നു ജീവതാതാ 2
എൻ ജീവിതമാകും ഈ സ്നേഹയാത്ര
എൻ ജീവ നാഥന്റെ കൂടെയാക്കി
Ch. എത്ര മനോഹരം, എത്ര സന്തുഷ്ടം
എൻ നാഥനോടുചേർന്നീ പാലായനം
Ch. നിന്നെ സ്തുതിക്കാം…
എൻ ജീവിതത്തിൻറ പടവുകൾ താണ്ടി
എന്നേശുനാഥൻറ കൈകൾ കോർത്ത്
Ch.എത്രയോ ശ്രേഷ്ഠം എത്ര സമ്പുഷ്ടം
ആത്മനാഥനോടോത്തീ ധീരയാത്ര
Ch. നിന്നെ സ്തുതിക്കാം