Athma Daham – ആത്മ ദാഹം
Athma Daham – ആത്മ ദാഹം
Lyrics:
മാൻ നീർ തോടിലേക്ക് ചെല്ലുമ്പോലെ
എൻ്റെ ആത്മാവ് നിന്നോടു
ചേരുവാൻ കാംഷിക്കുന്നു
ഓ.. ഓ.. ഓ..ഓഒ ഓ.. . ഓ
ല ലാ ല ലാ ലാ ല ലാ ല
ല ലാ ല ലാ… ലാ ലാ.. ല ലാ…
പുതു വീഞ്ജ് കുടിച്ചവരെപോലെ
പുതുകത്തിൻ ആത്മാവിനാൽ
ആത്മ നദിയിൽ ങ്ങാൻ ആകട്ടെ
ജീവജാല നദി എന്നിൽ ഒഴുകട്ടേ
ഓ ഓ ……ലാ ല ലാ ….
മാന് നീർ ….
ശുദ്ധിയായി ങ്ങാൻ തീരട്ടെ
എന്റെ യേശു എൻ കൂടെ ഉണ്ടല്ലോ
എന്നെ പുതുക്കി എന്നിൽ രൂപാന്തരം
കഴിക്കണമേ ദൈവമേ
ങ്ങാൻ വളന്നു പന്തലിച്ചു ദൈവത്തിനു മഹത്തമായി
തീരുവാൻ ഏൽപിക്കുന്നു
ഓ ഓ ……ലാ ലാ ല ……
മാൻ നീർ ….