ഈ കാലം കഴിഞ്ഞു പോകും -SECOND COMING

Deal Score+2
Deal Score+2

ഈ കാലം കഴിഞ്ഞു പോകും
നാം ഒന്നായി ചേർന്നിടുമെ
തൻ നാമം ഉയർത്തീടുവാൻ

പൊന്നുനാഥനെ മുത്തം ചെയ്യുവാൻ
ആശയെറിടുന്നേ ….
തൻ വരവിൻ കാലൊച്ച കേട്ടിടുന്നേ

ഭീതി എന്തിന്
ഇനി ആധി തെല്ലുമില്ല
ഈ രോഗം മാറീടും
എൻ ദേഹം പുതുതായിടും

വാനഗോളങ്ങളെ
ഇനി താണ്ടി ഞാൻ പോയിടും
വാനവിതാനത്തിൽ
എൻ പ്രിയനേ കാണുവാൻ

whatsapp
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo