ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം -Othiri Othiri Snehichorellam
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ ഓ! എന്‍റെ സ്നേഹമേ! വന്നു നിറഞ്ഞീടണേ (2) എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നുത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)കണ്ടില്ലാരുമെന്‍ നന്മകളൊന്നുംഅന്യയായെന്നെ തള്ളിയല്ലോഓ! എന്‍റെ സ്നേഹമേ! ശാന്തിയായ് വന്നീടണേ (2) സമ്പാദ്യമൊന്നുമേ കരുതിയില്ലേലുംനഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)എന്നെ ഉയര്‍ത്തും നാഥനു വേണ്ടിജീവിക്കും ഞാനിനി സന്തോഷിക്കുംഓ! എന്‍റെ സ്നേഹമേ! കാവലായ് വന്നീടണേ (2) ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)നെഞ്ചു തകര്‍ന്നു […]
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം -Othiri Othiri Snehichorellam Read More »