ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu
ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu ആരാധ്യനാമെൻ യേശുവേ എൻ നീതിയാമെൻ ദൈവമേതിരു ഹിതം അരുളു നവ കൃപ ചൊരിയു തിരു ഹിതം അരുളു തൻ നവ ബലവുംഏഴയാം ഈ അടിയങ്ങളിൽ 1.കാൽവരിയിൻ ക്രൂശിന്മേൽ തൻ ജീവനെ തന്നതാം എൻ ജീവദായകലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂലോകപാപം വഹിച്ച നിൻ നിത്യ നന്മയുംഏഴയാം ഈ അടിയങ്ങളിൽ 2.മൂന്നാം നാളിലുയർത്തൂ തൻ നിത്യരാജ്യേപുൽകിയ എൻ നിത്യനായകനിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടുനിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയുംഏഴയാം […]