SIJIN VARGHESE

EE NIMISHAM – MARIA KOLADY

EE NIMISHAM – MARIA KOLADY Ee nimisham ee nombaramPraarthanayaakkaan kazhiyumenkilDhukhangal thellida poimarayumPrathyaashayaalullam niranjeedume Naleyee nombaram nanmayi theerthidumMurivunakkeedum yeshunadhan(2)Mridhuvaayi thalodidum ente eesho(Ee nimisham) Rogathaal thanu thalarumbozhumViswasamulloru manassumaayiYordhan nadhiyala mungiyuyarumbolNaamayi nediya soukhyamathuKanneerin kadalilThaanu njan uyarumbolPraavu pol swargam thurannirangiManassakumenkil aa snehathalodalaayi yeshuve soukhyam onnekidumo(Ee nimisham) Shoonyatha nirayum ee marubhoomiyilMazhaneerkinaavum maanjidaveKarayunna thankunjin arikayaayi kezhumHaagar kanda neerchaalupoleYeshuve nin murippaadiloodozhukumaaThirurakthathullikal onnu […]

EE NIMISHAM – MARIA KOLADY Read More »

Njan ente kankal uyarthunnu

Njan ente kankal uyarthunnu Naadha Kaalvari krushin malamukalil…Enikkayi thakarannavane….. Enikkayi marichavane …(2)Nin paadam chumpippan..kothiyode njan ithaThirusannidhe varunne.. Hallelujah… Hallelujah…(2) Ee maruyathrayil munbottu pokan Nin saanithyam en koode venom.. En paadam idarathe nila nilkuvaanayi Nin kripayalenne pothiyename..Kaatolivavenneyum nee Naatolivakkiyille..Ethra nanni cholliyaalum mathiyavilla Ethra stuthichennalam mathiyavilla..Nin sneham athorthaal..Nin kripakal orthal..Njan ethumilla Njan onnumilla Njan aakunatho Kripayaal…. Aaradhana

Njan ente kankal uyarthunnu Read More »

NJAN PAADUM – ഞാൻ പാടും

NJAN PAADUM – ഞാൻ പാടും Lyrics ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ ഞാൻ കേൾക്കും കരുത്തന്റെ വാക്കുകൾ എൻ കഷ്ടങ്ങൾ എൻ രോഗങ്ങൾ എല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽ എന്നെന്നും ചാരിടും ഞാൻ (2) എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2) എൻ പ്രിയന്റെ വരവിൻ നാളിൽ ഞാനോർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)

NJAN PAADUM – ഞാൻ പാടും Read More »

Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം

Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം വാഴ്ത്തീടാം പുകഴ്ത്തീടാം വല്ലഭനേശുവേ സ്തുതിച്ചീടാം(4) ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത യേശു തൻ കരങ്ങളെ ഓർത്തീടാം പാപത്തിൻ അധീനനായ് വീണിടാതെ താങ്ങിയ കരങ്ങളെ ഓർത്തീടാം(2)(വാഴ്ത്തീടാം)ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം രോഗങ്ങൾക്കടിമയായ് മാറിടാതെ സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം(2)(വാഴ്ത്തീടാം)ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ കൈപ്പിടിച്ചവനെൻ കർത്തനല്ലോ എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ് ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ(2)(വാഴ്ത്തീടാം)വാനമേഘേ ദൂതർ മധ്യമതിൽ കർത്തനെ സ്തുതിക്കും നാൾ ആസന്നമേ ഉല്ലസിക്കാം നമുക്കാനന്ദിക്കാം യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം(2)(വാഴ്ത്തീടാം)

Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം Read More »

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം അബ്രഹാമിൻ ദൈവം നൽകുന്ന ഉന്നതമാം വാഗ്‌ദത്തംയിസ്സഹാക്കിൻ ദൈവം നൽകുന്ന ഉളവാകും വാഗ്‌ദത്തം ഭയപ്പെടേണ്ട യിസ്രയേലേഞാൻ നിൻ കൂടെയുണ്ട് ( 2 )( അബ്രഹാമിൻ…) ചെങ്കടൽ തീരത്തു മോശയിൻ പ്രാർത്ഥനകേട്ടു താൻ അരുളിയല്ലോ ( 2 )മുൻപോട്ട് പോക യിസ്രയേലേഞാൻ വഴി തുറന്നിടുമേ ( 2 )( അബ്രഹാമിൻ…) കാരഗൃഹത്തിൽ തൻ ശിഷ്യരിൻ പ്രാർത്ഥനകേട്ടു താൻ അരുളിയല്ലോ ( 2 )ഭയപ്പെടേണ്ട എൻ ദാസരെഞാനവിടിറങ്ങീടുമേ ( 2 )( അബ്രഹാമിൻ…)

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം Read More »

error: Download our App and copy the Lyrics ! Thanks