Sam Attingal

El-Yah എല്ലാറ്റിലും മേലായ്

El-Yah എല്ലാറ്റിലും മേലായ് Lyrics:എല്ലാറ്റിലും മേലായ്ഒരേയൊരു നാമംഎല്ലാ മുഴങ്കാലും മടങ്ങുന്ന നാമംഎല്ലാ നാവും പാടുംയേശുവിൻ നാമംഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരമുള്ള നാമമേ…(2)പതിനായിരങ്ങളിൽ സുന്ദരനെശാരോനിൻ റോജാവേ(2)അങ്ങേയ്ക്കു തുല്യനായ് അങ്ങുമാത്രം(4) എൻ കെട്ടുകളെ അഴിച്ചയേശുവിൻ നാമംസർവ്വ വ്യാധിയും മാറ്റിയ നാമംഎൻ ഭയമെല്ലാം മാറ്റിയേശുവിൻ നാമംഎന്നെ ശക്തനായ് മാറ്റുന്ന നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരമുള്ള നാമമേ…(2)പതിനായിരങ്ങളിൽ സുന്ദരനെശാരോനിൻ റോജാവേ(2)അങ്ങേയ്ക്കു തുല്യനായ് അങ്ങുമാത്രം(4) ശത്രുവിനെ തകർത്തയേശുവിൻ നാമംഎന്നെ […]

El-Yah എല്ലാറ്റിലും മേലായ് Read More »

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ ഇതുവരെ എന്നെ നടത്തിയതോർത്താൽ സ്തുതികളാൽ എന്നുള്ളം നിറഞ്ഞീടുന്നേഅനർത്ഥങ്ങൾ ഒന്നും ഭവിച്ചീടാതെന്നെഅതിശയമായി നടത്തിയല്ലോ കൂരിരുളിൻ താഴ്‌വരയിൽ അതി തീവ്രമായ നിൻ ലാളനകൾ വ്യാകുലത്തിൻ നേരങ്ങളിൽ വാത്സല്യത്തിൻ തലോടലുകൾആ നെഞ്ചകത്തിൽ എന്നെ ചേർത്തതോർത്താൽനന്ദി മാത്രം നന്ദി മാത്രം കുറവുകളിൽ കൈവിടാതെ കൃപയാലെന്നെ മെനഞ്ഞീടുന്നു ഭയമേറുന്ന നേരങ്ങളിൽ താതനെ പോലെന്നെ ചേർത്തണച്ചുഉള്ളം കൈകളിൽ എന്നെ വരച്ചതോർത്താൽ നന്ദി മാത്രം എൻ യേശുവിന്

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ Read More »

Yeshuve യേശുവേ – Anil Adoor

Yeshuve യേശുവേ – Anil Adoor യേശുവേ… ഒരു നാളും കുലുങ്ങില്ല ഒരു നാളും പതറില്ല പാദമെൻ ആശ്രയമായി മുൻപിലുള്ളതാൽ ( യേശുവേ… ഒരു നാളും) യേശുവേ… യേശുവേ.. ആഴിയിൻ ഓളങ്ങൾ ഉയർന്ന നേരം തിരകളിൻ നടുവിലായി യേശു നിന്നു(2)നാഥൻ കരങ്ങളിൽ എന്നെ വഹിച്ചതിനാൽ പിന്നെ അലയുടെ ശബ്ദം ഞാൻ കേട്ടതില്ല (2)യേശുവേ… യേശുവേ.. നിരാശനായി അകലെയായി പോയപ്പോഴും ഇവരിൽ അധികമായി സ്നേഹിപ്പാൻ വീണ്ടെടുത്തു (2)പിന്നെ ഉറപ്പുള്ള പാറയായി നിർത്തീടുവാൻ എന്നെ ആത്മാവിൽ അഭിഷേകം ചെയ്തുവല്ലോ (2)(യേശുവേ..

Yeshuve യേശുവേ – Anil Adoor Read More »

എൻ്റെ കർത്താവ് അറിയാതെ- Ente Karthaavariyaathe

എൻ്റെ കർത്താവ് അറിയാതെ എനിക്കൊന്നും ഭവിക്കയില്ലഇതിൽ ദൈവിക പദ്ധതിയോ അത് ഞാൻ നിനക്കും പോലെയല്ല എൻ്റെ കർത്താവ് അറിയാതെ ഒന്നും പാഴായി പോകയില്ലനഷ്ടമായ സമയങ്ങൾ എല്ലാം വിലയുള്ള നിക്ഷേപമാക്കി തമ്മിൽ ആരെയും പഴിച്ചിടാതെ ദൈവ ഇഷ്ടത്തിന് ഏൽപ്പിക്കുന്നെ ഉലയിലെ തീകനലോ അത് മൂർച്ചയുള്ള ആയുധതിനാ എൻ്റെ കർത്താവ് അറിയാതെ വാതിലുകൾ അടുയകയില്ലഏഴ് വഴി തുറന്നിട്ടില്ലോഒരു വഴി അടിയുമ്പോൾ

എൻ്റെ കർത്താവ് അറിയാതെ- Ente Karthaavariyaathe Read More »

error: Download our App and copy the Lyrics ! Thanks