Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ
Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ പരിശുദ്ധൻ മഹോന്നത ദേവൻപരമെങ്ങും വിളങ്ങും മഹേശൻസ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്നസ്വർലോക നഥാനം മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവൻ നീതിയിൻ സൂര്യൻരാജാധി രാജാനം മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] അവന്‍ ആര്‍ക്കും കടക്കാരനല്ലഅവനാര്‍ക്കും ബാദ്ധ്യത അല്ലഅവനൊപ്പം പറയാന്‍ ആരുമേയില്ലഅവനേപ്പോല്‍ ആരാധ്യനില്ല….(2)[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] കോട കോടി തൻ ദൂത സൈന്യവുമായിമേഘാ രൂഢനായ് വരുന്നിതാവിരവിൽതാനപ്രിയ സുതരെ തന്നോട് ചേർക്കാൻവേഗം വരുന്നേശു മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] Parisudhan […]
Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ Read More »