Malayalam christian song

Malayalam christian song

Malayalam christians songs

Malayalam christian song lyrics

Malayalam christians songs lyrics

 

ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI

ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ […]

ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI Read More »

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ ഇതുവരെ എന്നെ നടത്തിയതോർത്താൽ സ്തുതികളാൽ എന്നുള്ളം നിറഞ്ഞീടുന്നേഅനർത്ഥങ്ങൾ ഒന്നും ഭവിച്ചീടാതെന്നെഅതിശയമായി നടത്തിയല്ലോ കൂരിരുളിൻ താഴ്‌വരയിൽ അതി തീവ്രമായ നിൻ ലാളനകൾ വ്യാകുലത്തിൻ നേരങ്ങളിൽ വാത്സല്യത്തിൻ തലോടലുകൾആ നെഞ്ചകത്തിൽ എന്നെ ചേർത്തതോർത്താൽനന്ദി മാത്രം നന്ദി മാത്രം കുറവുകളിൽ കൈവിടാതെ കൃപയാലെന്നെ മെനഞ്ഞീടുന്നു ഭയമേറുന്ന നേരങ്ങളിൽ താതനെ പോലെന്നെ ചേർത്തണച്ചുഉള്ളം കൈകളിൽ എന്നെ വരച്ചതോർത്താൽ നന്ദി മാത്രം എൻ യേശുവിന്

ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ Read More »

ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu

ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu ആരാധ്യനാമെൻ യേശുവേ എൻ നീതിയാമെൻ ദൈവമേതിരു ഹിതം അരുളു നവ കൃപ ചൊരിയു തിരു ഹിതം അരുളു തൻ നവ ബലവുംഏഴയാം ഈ അടിയങ്ങളിൽ 1.കാൽവരിയിൻ ക്രൂശിന്മേൽ തൻ ജീവനെ തന്നതാം എൻ ജീവദായകലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂലോകപാപം വഹിച്ച നിൻ നിത്യ നന്മയുംഏഴയാം ഈ അടിയങ്ങളിൽ 2.മൂന്നാം നാളിലുയർത്തൂ തൻ നിത്യരാജ്യേപുൽകിയ എൻ നിത്യനായകനിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടുനിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയുംഏഴയാം

ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu Read More »

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE ആർപ്പിൻ ശബ്ദം മുഴങ്ങിടട്ടെജയത്തിൻ ഘോഷം ഉയർന്നിടട്ടെഅന്ത്യകാല അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം. ഉണരുക ഉണരുക സഭയെ .. ഉണർന്ന് ഘോഷിച്ചിടാം. (2)ആതമ് ശക്തി വെളിപ്പെടട്ടെജീവ ഉറവ തുറന്നിടട്ടേ. ദൈവശബ്ദം ശ്രവിച്ചിടട്ടെവിശ്വാസം നമ്മിൽ വളർന്നിടട്ടെദൈവ വചനത്തിൻ ശക്തിയാലെദൈവജനമെ ഉണർന്നിടാം. (2) (ഉണരുക) പ്രാർത്ഥനയ്ക്കായി നാം ഉണർന്നിടട്ടെആത്മനിറവിനാൽ സ്തുതിച്ചിടട്ടെപരിശുദ്ധാത്മാവിൻ അഭിക്ഷേകത്താലെദൈവജനമെ ഉണർന്നിടാം.. (2) (ഉണരുക) സർവ്വായുധങ്ങൾ ധരിച്ചിടട്ടെപാതാളഗോപുരം തകർന്നിടട്ടെയേശുക്രിസ്തുവിൻ അധികാരത്താലെദൈവജനമെ ഉണർന്നിടാം.(2) (ഉണരുക)  

ഉണരുക ഉണരുക സഭയേ – UNARUKA UNARUKA SABHAYE Read More »

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ – Unarvin varam labhippaan

  ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ.. നിന്‍റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ (2) (ഉണര്‍വ്വിന്‍..‍) ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ (2)ആശിഷമാരി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍) തിരുവചനം ഘോഷിക്കുവാന്‍ തിരുനന്മകള്‍ സാക്ഷിക്കുവാന്‍ ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍) തിരുനാമം പാടിടുവാന്‍ തിരുവചനം ധ്യാനിക്കുവാന്‍ (2)ശാശ്വത ശാന്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍) Unarvin varam

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ – Unarvin varam labhippaan Read More »

Idayante Kaval | ഇടയന്റെ കാവൽ

ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്അജഗണമായ് നീ മാറണംഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്കുഞ്ഞാടായി നീ മാറണം ചെന്നായ് വരുന്നതു കാണുന്നനേരംഓടിപ്പോകില്ലെങ്ങും നിന്നിടയന്‍ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞുംനിന്നെ കാത്തിടും നല്ലിടയന്‍ പാപമുറിവുകള്‍ പേറും മനവുമായ്കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍കൂട്ടം മറന്നെത്തും ഞാന്‍ നിന്റെ ചാരെസ്നേഹം പകര്‍ന്നെന്റെ സൗഖ്യം തരാംമാടില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാം. Idayante Kaval | ഇടയന്റെ കാവൽ

Idayante Kaval | ഇടയന്റെ കാവൽ Read More »

Yeshuve യേശുവേ – Anil Adoor

Yeshuve യേശുവേ – Anil Adoor യേശുവേ… ഒരു നാളും കുലുങ്ങില്ല ഒരു നാളും പതറില്ല പാദമെൻ ആശ്രയമായി മുൻപിലുള്ളതാൽ ( യേശുവേ… ഒരു നാളും) യേശുവേ… യേശുവേ.. ആഴിയിൻ ഓളങ്ങൾ ഉയർന്ന നേരം തിരകളിൻ നടുവിലായി യേശു നിന്നു(2)നാഥൻ കരങ്ങളിൽ എന്നെ വഹിച്ചതിനാൽ പിന്നെ അലയുടെ ശബ്ദം ഞാൻ കേട്ടതില്ല (2)യേശുവേ… യേശുവേ.. നിരാശനായി അകലെയായി പോയപ്പോഴും ഇവരിൽ അധികമായി സ്നേഹിപ്പാൻ വീണ്ടെടുത്തു (2)പിന്നെ ഉറപ്പുള്ള പാറയായി നിർത്തീടുവാൻ എന്നെ ആത്മാവിൽ അഭിഷേകം ചെയ്തുവല്ലോ (2)(യേശുവേ..

Yeshuve യേശുവേ – Anil Adoor Read More »

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം അബ്രഹാമിൻ ദൈവം നൽകുന്ന ഉന്നതമാം വാഗ്‌ദത്തംയിസ്സഹാക്കിൻ ദൈവം നൽകുന്ന ഉളവാകും വാഗ്‌ദത്തം ഭയപ്പെടേണ്ട യിസ്രയേലേഞാൻ നിൻ കൂടെയുണ്ട് ( 2 )( അബ്രഹാമിൻ…) ചെങ്കടൽ തീരത്തു മോശയിൻ പ്രാർത്ഥനകേട്ടു താൻ അരുളിയല്ലോ ( 2 )മുൻപോട്ട് പോക യിസ്രയേലേഞാൻ വഴി തുറന്നിടുമേ ( 2 )( അബ്രഹാമിൻ…) കാരഗൃഹത്തിൽ തൻ ശിഷ്യരിൻ പ്രാർത്ഥനകേട്ടു താൻ അരുളിയല്ലോ ( 2 )ഭയപ്പെടേണ്ട എൻ ദാസരെഞാനവിടിറങ്ങീടുമേ ( 2 )( അബ്രഹാമിൻ…)

Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം Read More »

PRAANA SNEHITHAN – പ്രാണസ്നേഹിതൻ

PRAANA SNEHITHAN – പ്രാണസ്നേഹിതൻ കൈവിടാത്ത തള്ളിടാത്തപ്രാണ സ്നേഹിതൻജീവനെന്റെ പേർക്കായ് തന്നവനല്ലോ യേശുവേ രക്ഷകാപ്രാണ സ്നേഹിതാസ്നേഹമോ എത്രയോശ്രേഷ്ഠമാമത് ചേർത്തണച്ചു കരുതിടുന്നപ്രാണ സ്നേഹിതൻകാൽവരിലെ സ്നേഹമോർത്ത്മിഴി നിറയുന്നെ( യേശുവേ രക്ഷകാ…) വഴി പറഞ്ഞു നടത്തിടുന്നപ്രാണ സ്നേഹിതൻനേരെയുള്ള പാതകാട്ടുംദൈവമാണവൻ(യേശുവേ രക്ഷകാ..) നീയെന്നെ ചേർത്തിടുവാൻ വാന മേഘത്തിൽവരുന്ന നാളു നോക്കിഞാൻ കാത്തിരിക്കുന്നെ(യേശുവേ രക്ഷകാ..)

PRAANA SNEHITHAN – പ്രാണസ്നേഹിതൻ Read More »

Jeevitha yatrayil kude undu

Jeevitha yatrayil kude unduThalarathe ennum thaangidunnon Marubhooprayanathil chariduvan Oru nalla Daivam kudeundu (2) E Daivathe njan thiricharinjuSneha swaroopane njan ruchicharinjuJeevithathil cheytha nanmakal orthidumpolNanniyodennum paadi sthuthikkume Nanniyodennum paadi sthuthikkume Kazhinja naalukal orthidumpolPaapathin Chettil Azhnappol (2)Karam pidichenne thangi eduthu (2)Daiva paithalayenne mattiyeduthu (2) (E Daivathe) Lokantyatholam njan kaividillaEnnura cheythavan kudeundu (2) Thellum bhayam venda nishchayamayiVagdatham cheythavan kudeyundallo

Jeevitha yatrayil kude undu Read More »

Njan Enne Nalkidunnu -ഞാൻ എന്നെ നല്കീടുന്നേ

Njan Enne Nalkidunnu -ഞാൻ എന്നെ നല്കീടുന്നേ Lyrics:-ഞാൻ എന്നെ നല്കീടുന്നേ സമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നീ പണിയേണമേ ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ കൃപയേകണേ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2)നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലേ പിന്മാറിപോയിടുവാൻ ഇടയാകല്ലേ നാഥാ (ഞാൻ എന്നെ…) നിൻ രക്ഷയെ വർണ്ണിക്കുവാൻ നിൻ ശക്തിയാൽ നിറച്ചീടുക (2)വചനത്താൽ നിലനിന്നിടാൻ നാഥാ നിൻ വരവിൻ വരെ നിന്നോട്

Njan Enne Nalkidunnu -ഞാൻ എന്നെ നല്കീടുന്നേ Read More »

error: Download our App and copy the Lyrics ! Thanks