Malayalam christian song

Malayalam christian song

Malayalam christians songs

Malayalam christian song lyrics

Malayalam christians songs lyrics

 

Kaarunyathin uravidamaakum – കാരുണ്യത്തിൻ ഉറവിടമാകും

Kaarunyathin uravidamaakum – കാരുണ്യത്തിൻ ഉറവിടമാകും കാരുണ്യത്തിൻ ഉറവിടമാകുംഎന്നേശു നാഥനവൻ – എൻ്റെകണ്ണുനീർ തൂകിടും വേളകളിൽതൃക്കയ്യിൽ താങ്ങുന്നതാൽ എൻ്റെ ആശ്രയം യേശുവിലായ്എൻ്റെ മോദം തൻ കരുതലിലായ്നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടുംവഴി നടത്തും കൃപയ്ക്കായി – എന്നെവഴി നടത്തും കൃപയ്ക്കായി നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻഒരു നാളും കൈവിടാത്തവൻ – അവൻവാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻതാങ്ങി നടത്തും കരത്താൽ സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻശക്തി എന്നിൽ നിറയ്ക്കും – ദിവ്യതേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്   Kaarunyathin […]

Kaarunyathin uravidamaakum – കാരുണ്യത്തിൻ ഉറവിടമാകും Read More »

ചൊല്ലി ചൊല്ലി തീരുവോളം – Olivin Thanalil

ചൊല്ലി ചൊല്ലി തീരുവോളം – Olivin Thanalil Album : Olivin ThanalilSong : Hallelooya വിരുത്തം———ചൊല്ലി ചൊല്ലി തീരുവോളം നിന്നെ വാഴ്ത്തിടാംജീവനുള്ള കാലമത്രേംനിന്നെ ഓർത്തിടാംസ്നേഹമാകുമെന്റെ ഈശനെനിന്റെ നാമമെന്നും വാഴ്ത്തിടാംചൊല്ലിചൊല്ലിചൊല്ലി… പല്ലവി——ഹല്ലേലുയ പാടിപ്പാടി കുഞ്ഞുപ്രാവുകൾഇന്നുവന്നെൻ പൊന്നൊലീവിൻചില്ലയൊന്നിതിൽസ്നേഹവാക്ക് കോർത്തുനീട്ടുമീനിന്റെ നാമം നാവിൽ ചേരണേഹല്ലേലുയ ഹല്ലേലുയ…. അനുപല്ലവി———–സിരകളിലാകവേ അതുപടരേനിറയുകയായി നീ അകമലരിൽകനവിടറാതെയെൻ മിഴിയിണയിൽകഥയറിയുന്ന നിൻ നിറകനിവായ്ചാരെ ചായുവാനണഞ്ഞു നിൻസ്തുതിഗീതങ്ങൾ പാടി ഞാൻഹൃദയം വെൺതിരയാൽ തിരയുന്ന തീരമേതെളിയൂ കൈവഴിയിൽഉഴിയുന്ന സ്നേഹമായ്.-ഡോ. ഗിരീഷ് ഉദിനൂക്കാരൻ

ചൊല്ലി ചൊല്ലി തീരുവോളം – Olivin Thanalil Read More »

Nizhalay Varume | നിഴലായ് വരുമേ

Nizhalay Varume | നിഴലായ് വരുമേ നിഴലായ് വരുമേ / അവൻ എപ്പോഴുമെൻ കൂടെ നിറയും സ്നേഹമോടെ ( നിധിപോലെന്നെ കാത്തീടും നിഴലായ് പാപിയായ് ഞാൻ കേണിടുമ്പോൾപാപമെല്ലാം നീക്കിടുംരോഗിയായ് ഞാൻ / നൊന്തിടുമ്പോൾസൗഖ്യമേകും പാവനൻ മനമോ വാഴ്ത്തിപ്പാടും എന്നും മണ്ണിൽ നിന്റെ നാമം അവനോ തുടരെ നൽകും ദാനമെന്നിൽ കനിവുതോന്നി അവനോ കരമേകും 1 ദിനവും എനിക്കായിതാ /നിഴലായ് തളർന്നീടാതെ തകർന്നിടാതെദൈവമെന്നെ കാത്തീടുംവീണിടാതെ താണിടാതെദൈവമെന്നെ പോറ്റീടും ഹൃദയം ഓർത്തു പാടുംഅലിവു നിറയും, ദൈവസ്നേഹംനവനോ കരമേകും ദിനവും എനിക്കായിതാ

Nizhalay Varume | നിഴലായ് വരുമേ Read More »

VISWASATHIN VAAKKUKAL – വിശ്വാസത്തിൻ വാക്കുകൾ

VISWASATHIN VAAKKUKAL – വിശ്വാസത്തിൻ വാക്കുകൾ വിശ്വാസത്തിൻ വാക്കുകൾ പറഞ്ഞീടുക യേശുവേ ഉയർത്തീടുക അവിശ്വാസത്തെ ശാസിക്കുക കാണാത്തതു നിശ്ചയമായുംഞാനാരെ വിശ്വസിച്ച ന്നറിഞ്ഞീടുന്നു അതു നന്നായി അറിഞ്ഞീടുന്നു (2)അവനെന്റെ ഉപനിധിയായി എന്നെ ജയത്തോടെ നടത്തീടുമേ (2) മരുഭൂമി അതു വന്നീടുമ്പോൾ മന്നയായി വഴി നടത്തും കാടപക്ഷിയെ കരത്തിൽ തരും കരുണയോടെന്നെ നടത്തും (2) അന്ധകാരം എന്നെ മൂടിടുമ്പോൾ അഗ്നി സ്ഥംബമായി അവനിറങ്ങും നദി എൻമേൽ കവിഞ്ഞീടുമ്പോൾ ഉണങ്ങിയ നിലമാക്കീട്ടും (2)

VISWASATHIN VAAKKUKAL – വിശ്വാസത്തിൻ വാക്കുകൾ Read More »

Athyunnathan – അത്യുന്നതൻ

Athyunnathan – അത്യുന്നതൻ 1.അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേമാനവും മഹത്വവും നിനക്കു മാത്രമേമാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശുനിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു പാടിടും ഞാൻ ഘോഷിക്കുംനിൻ നാമം എത്ര ഉന്നതംപാടിടും ഞാൻ ഘോഷിക്കുംനിൻ സ്നേഹം എത്ര മാധുര്യം 2. അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ളതാൽഎന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ.. പാടിടും 3. അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻതരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ്

Athyunnathan – അത്യുന്നതൻ Read More »

El-Yah എല്ലാറ്റിലും മേലായ്

El-Yah എല്ലാറ്റിലും മേലായ് Lyrics:എല്ലാറ്റിലും മേലായ്ഒരേയൊരു നാമംഎല്ലാ മുഴങ്കാലും മടങ്ങുന്ന നാമംഎല്ലാ നാവും പാടുംയേശുവിൻ നാമംഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരമുള്ള നാമമേ…(2)പതിനായിരങ്ങളിൽ സുന്ദരനെശാരോനിൻ റോജാവേ(2)അങ്ങേയ്ക്കു തുല്യനായ് അങ്ങുമാത്രം(4) എൻ കെട്ടുകളെ അഴിച്ചയേശുവിൻ നാമംസർവ്വ വ്യാധിയും മാറ്റിയ നാമംഎൻ ഭയമെല്ലാം മാറ്റിയേശുവിൻ നാമംഎന്നെ ശക്തനായ് മാറ്റുന്ന നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരമുള്ള നാമമേ…(2)പതിനായിരങ്ങളിൽ സുന്ദരനെശാരോനിൻ റോജാവേ(2)അങ്ങേയ്ക്കു തുല്യനായ് അങ്ങുമാത്രം(4) ശത്രുവിനെ തകർത്തയേശുവിൻ നാമംഎന്നെ

El-Yah എല്ലാറ്റിലും മേലായ് Read More »

Nin Kripa Mathi Enikku – നിൻ കൃപ മതി

Nin Kripa Mathi Enikku – നിൻ കൃപ മതി 1. നിൻ കൃപ മതി എനിക്ക് പരനെ…. നിൻ സ്നേഹം മതിയെനിക്ക് തല ചായ്ച്ചു നിൻ മടിയിൽ നാഥാ … ഞാനൊന്നു മയങ്ങിടട്ടെ Ch/: എൻ പ്രാണനേശുവെ എൻ ജീവനേശുവെ .. നീ നല്ലവൻ നീ വല്ലഭൻ നീ യോഗ്യനേശുവെ എൻ ജീവനേശുവെ നീ നല്ലവൻ നീ വല്ലഭൻ 2. തീ പോലെ ഇറങ്ങേണം ആത്മാവേ അയക്കേണം സ്നേഹത്തിന്നുടയവനെ അഗ്നി അയക്കണമേ എന്നെ…. ശുദ്ധീകരിക്കണമേ നദി

Nin Kripa Mathi Enikku – നിൻ കൃപ മതി Read More »

Golgothaa Malamukalil – ഗൊൽഗോഥാ മലമുകളിൽ

Golgothaa Malamukalil – ഗൊൽഗോഥാ മലമുകളിൽ ഗൊൽഗോഥാ മലമുകളിൽകുരിശ് തോളിലേന്തിമുൾമുടിയും ശിരശ്ശിലേന്തിരക്‌തം വാർന്നുലയുന്ന യേശുവിനെ കാണുന്നു – 2 എന്റെ പാപ ഭാരങ്ങൾ ഘോര കുരിശ്ശിൽ ചുമന്നു തീർത്തുദാഹത്താൽ കാടിയും കുടിച്ചു എൻ നാഥൻ – 2നിൻ തിരു രുധിരത്താൽ – എന്നെകഴുകി ശുദ്ധനാക്കി – 2 പുതു ജീവൻ തന്നുവല്ലോ… കള്ളന്മാർ നടുവിലെക്രൂശിൽ കാണുന്നു യേശുവിനെക്രൂശിലെ ഏഴു മൊഴികൾ കേൾക്കുന്നു…(Seven Words….)കാഹളനാദം കേൾക്കുമ്പോൾമറുരൂപമായ്‌ മാറിടും നാംമേഘങ്ങൾ നടുവിൽ യേശുദൂതഗണനവുമായി വരുന്ന നേരംപറന്നീടും പ്രിയൻചാരെ…

Golgothaa Malamukalil – ഗൊൽഗോഥാ മലമുകളിൽ Read More »

അഭിഷേകത്താൽ എന്റെ – Abhisekathal Ente ullam Niraiyum

അഭിഷേകത്താൽ എന്റെ ഉള്ളം നിറയും – Abhisekathal Ente ullam Niraiyum അഭിഷേകത്താൽ എന്റെ ഉള്ളം നിറയുംആത്മാവിനാൽ എന്നെ വഴിനടത്തും(2)എന്റെ യേശു എന്നിക്കായ് ജീവൻ തന്നതാ-ൽഞാൻ, ഹലേല്ലുയാ പാടി വാഴ്ത്തുമേ(2) ലോക ദുഖങ്ങൾ എന്നെ തളർത്തു കില്ലാ…..എൻ സ ങ്കടങ്ങൾ എന്നെ വിഴുങ്ങുകില്ല(2)നരയോളം ചുമക്കാ മെന്നരുളിയതാൽഞാൻ തെല്ലു മേ ഭയപ്പെടില്ല (2) ലോകമെന്നികെതിരായ് ഉയർന്ന് നിന്നാലും,പാപം എന്നെ വീഴ്ത്തു വാൻ നോക്കിയെന്നാലും(2)ലോകത്തെ ജയിച്ച എൻ യേശുവുള്ളതാൽഅവൻ ശക്തി എന്നിൽ പകർന്നീടുമേ(2)

അഭിഷേകത്താൽ എന്റെ – Abhisekathal Ente ullam Niraiyum Read More »

Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം

Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം എന്നെ തേടി വന്ന സ്നേഹവുംപാപിയാം എന്നെ രക്ഷിച്ചതുംവിലയേറിടും രക്തത്താലേവീണ്ടെടുത്തവനാം യേശുവേ(2) പാടിടും നാഥനെ ഞാൻക്രൂശതിൽ മരിച്ചവനെമരണത്തെ ജയിച്ചുയർത്ത്സിയോനിൽ വാഴുന്നവനെ Chorus: വാഴ്ത്തീടുവാൻ സ്തുതിച്ചീടുവാൻആരാധിപ്പാൻ യോഗ്യൻ നീയല്ലോഘോഷിച്ചിടും അത്യുന്നതനാംമഹത്വത്തിൻ പ്രഭു യേശുവേ (2) യേശുവേ അങ്ങേ അറിഞ്ഞതുപോൽ ഭാഗ്യം വേറൊന്നുണ്ടോ ഭൂമിയിൽദിനവും കൃപയാൽ നടത്തുംനിൻ കൃപമതി ആശ്രയമായ് പാടിടും നാഥനെ…. പുതു സൃഷ്ടിയായ് മാറ്റിയതാൽപുതു ജീവൻ പകർന്നതിനാൽഅന്ത്യത്തോളവും കൂടെയുണ്ട്എന്ന് വാഗ്ദത്തവും ചെയ്തതാൽ (2) പാടിടും നാഥനെ

Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം Read More »

KOOTTU (കൂട്ട്) – URUKUNNA THIRIYIL

KOOTTU (കൂട്ട്) | URUKUNNA THIRIYIL ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍ഉത്ഥിതനെന്നുടെ ഉയിരായി മാറിമുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍എന്‍ മുറിവവനിന്ന് മറച്ചീടുന്നു ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നുഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹംആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍ (2)അലയുന്ന തോണിയില്‍ ഉലയുന്ന നേരംകരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം (2) ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നുഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു എന്‍കരം തളരുമ്പോള്‍ എന്‍നെഞ്ച് പിടയുമ്പോള്‍കാറ്റിനെ ശാസിച്ച കര്‍ത്തനെന്‍ കൂടെയല്ലോ (2)എല്ലാരും തള്ളുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്‍കുറ്റപ്പെടുത്താതെ ഹൃത്തതില്‍

KOOTTU (കൂട്ട്) – URUKUNNA THIRIYIL Read More »

Eesho nee vannalumen – ഈശോ നീ വന്നാലുമെൻ

Eesho nee vannalumen – ഈശോ നീ വന്നാലുമെൻ ഈശോ നീ വന്നാലുമെൻഹൃദയത്തിൻ നാഥനായ്സ്നേഹത്തിൽ ഒന്നായി ഞാൻനിന്നിൽ ലയിച്ചീടട്ടെ. യോഗ്യമല്ലെൻ ഭവനംനാഥാ നിന്നെ എതിരേൽക്കുവാൻഒരു വാക്കരുളിയാലുംഎന്നെ നിന്റേതായ് മാറ്റിയാലും നീയെന്റെ പ്രാണനല്ലോനിത്യജീവന്റെ നാഥനല്ലോനിന്നിൽ ചിരം വസിക്കാൻഎന്നും നിന്റേതായ് മാറീടുവാൻ ആത്മീയഭോജനം നീനിത്യജീവന്റെ ഔഷധം നീമന്നിതിൽ പാഥേയം നീനാഥാ, വിണ്ണതിൻ അച്ചാരം നീ തേനിലും മാധുര്യം നീഹൃത്തിൽ തൂകിടും നാഥനല്ലോപൂവിലും സൗരഭ്യം നീഎന്നും വീശിടുന്നെന്നാത്മാവിൽ Eesho nee vannalumen hrudayathin nadhanayi snehathilonnayi njan ninnil layicheedatte yogyamallen

Eesho nee vannalumen – ഈശോ നീ വന്നാലുമെൻ Read More »

error: Download our App and copy the Lyrics ! Thanks