Malayalam christian song

Malayalam christian song

Malayalam christians songs

Malayalam christian song lyrics

Malayalam christians songs lyrics

 

EE NIMISHAM – MARIA KOLADY

EE NIMISHAM – MARIA KOLADY Ee nimisham ee nombaramPraarthanayaakkaan kazhiyumenkilDhukhangal thellida poimarayumPrathyaashayaalullam niranjeedume Naleyee nombaram nanmayi theerthidumMurivunakkeedum yeshunadhan(2)Mridhuvaayi thalodidum ente eesho(Ee nimisham) Rogathaal thanu thalarumbozhumViswasamulloru manassumaayiYordhan nadhiyala mungiyuyarumbolNaamayi nediya soukhyamathuKanneerin kadalilThaanu njan uyarumbolPraavu pol swargam thurannirangiManassakumenkil aa snehathalodalaayi yeshuve soukhyam onnekidumo(Ee nimisham) Shoonyatha nirayum ee marubhoomiyilMazhaneerkinaavum maanjidaveKarayunna thankunjin arikayaayi kezhumHaagar kanda neerchaalupoleYeshuve nin murippaadiloodozhukumaaThirurakthathullikal onnu […]

EE NIMISHAM – MARIA KOLADY Read More »

Dukhathinte paanapaathram – ദു:ഖത്തിന്‍റെ പാന പാത്രം

Dukhathinte paanapaathram – ദു:ഖത്തിന്‍റെ പാന പാത്രം 1. Dukhathinte paanapaathram, karthavente kayil thannalSanthoshathodathu vaangi, halleluiah paadidum njan 2. Dhoshamayittonnum enno..dente taathan cheykayillaEnneyavan adichalum, avanenne snehikkunnu 3. Kashtanashtam erivannal bhagyavaanayi theerunnu njanKashtametta Karthavodu, koottaliyaayi theerunnu njan 4. Lokathe njan orkkunnilla, kashtanashtam orkkunnilla,Eppolente Karthavine, onnu kaanamenneyullu 5. Lokasowkhyam enthu tharum, aathmaklesham athinbhalamSowbhagyamulla aathma jeevan, kashtathayil vardhikkunnu 6. Jeevanathil

Dukhathinte paanapaathram – ദു:ഖത്തിന്‍റെ പാന പാത്രം Read More »

Epozhum neeye ennenum neeye – എപ്പോഴും നീയെ എന്നെന്നും നീയെ

Epozhum neeye ennenum neeye – എപ്പോഴും നീയെ എന്നെന്നും നീയെ Epozhum neeye ennenum neeye Enikellaamellaam nee yesuvaiEnnaalum neeye ennekum neeyeEnnode kudennum nee yesuvai Thaayum neeye thathanum neeyeThaangum thanalum neeyesuvaiInayum nee thunayum neeEnnum ellaanaalum nee yesuvai Aarumillenkilum angenikkellamellamBheethiyilla dhoothanund ennai sukshippaanOnnumillenkilum enikangekunnellaamellaamEnnullilaaswaasam ninte sannidhyam Kanneerundenkilum angente chaareyundBharamilla chaarunnu njan ninte maarvathil Ezha njanenkilum enikangekum maanam dhanamNin varavinkal

Epozhum neeye ennenum neeye – എപ്പോഴും നീയെ എന്നെന്നും നീയെ Read More »

Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ

Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേതള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നുംഎടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെനിൻ രക്ഷയിൻ സന്തേഷംനീ തിരികെ തരണേ എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായറിയുന്നുഎൻ പാപം എപ്പോഴുമെൻ മുൻപിലിരിക്കുന്നുമായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാംനന്നായി കഴുകണമേ എൻ അകൃത്യമൊക്കെയുംനിൻ നീതിയെ ഘോഷിപ്പാൻഎൻ അധരം തുറക്കണേ നിന്നോടു തന്നെ ഞാൻ പാപം ചെയ്തു പോയ്നിന്നിഷ്ടമൊക്കെയും ഞാൻ പാടെ മറന്നു പോയ്കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണംവെൺമയാക്കേണമേ

Nirmalamayoru hridayam nee ennil – നിർമ്മലമായൊരു ഹൃദയം നീ എന്നിൽ Read More »

Aare Njaan Vishwassichidum

LYRICS Aare Njaan Vishwassichidum Aaril njaan aashrayichidum Angaanen Upanidhi Veezhaathe Nirthiduvaan Yeshuve Angaanen Abhayasthaanam Cho: Yeshuve Angen aashrayam Yeshuve angen abhayam Thalarilla njaan ee kshonithe Pathrilla njaan marubhoovathil Yeshuveeee Ente sankethame ente kottaye Vaazhtheedum njaan angaye Ange naamam balamulla gopuram Odi anayum aa maravil….yeshuve Saadhyamaakkitharum ente kaaryangale Njaan ere prarthikkumpol Karam pidikkum enne uyarthum Kristhu

Aare Njaan Vishwassichidum Read More »

Kartharu kaahalam yugandhyatholavum – Per vilikkum neram kanum en perum

Kartharu kaahalam yugandhyatholavum – Per vilikkum neram kanum en perum കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേപേര്‍വിളിക്കും നേരം കാണും എന്‍ പേരും പേര്‍ വിളിക്കും നേരം കാണുംപേര്‍ വിളിക്കും നേരം കാണുംപേര്‍ വിളിക്കും നേരം കാണുംപേര്‍ വിളിക്കും നേരം കാണും എന്‍ പേരും ക്രിസ്തനില്‍ നിദ്ര കൊണ്ടോരീശോഭിത പ്രഭാതത്തില്‍ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു താന്‍ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍ (പേര്‍..) കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെവാര്‍ത്ത ഞാന്‍

Kartharu kaahalam yugandhyatholavum – Per vilikkum neram kanum en perum Read More »

Yeshu Venam – യേശുവേ അങ്ങേ കൂടാതൊന്നും

Yeshu Venam – യേശുവേ അങ്ങേ കൂടാതൊന്നും യേശുവേ അങ്ങേ കൂടാതൊന്നും എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല അങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേ യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ

Yeshu Venam – യേശുവേ അങ്ങേ കൂടാതൊന്നും Read More »

Njan ente kankal uyarthunnu

Njan ente kankal uyarthunnu Naadha Kaalvari krushin malamukalil…Enikkayi thakarannavane….. Enikkayi marichavane …(2)Nin paadam chumpippan..kothiyode njan ithaThirusannidhe varunne.. Hallelujah… Hallelujah…(2) Ee maruyathrayil munbottu pokan Nin saanithyam en koode venom.. En paadam idarathe nila nilkuvaanayi Nin kripayalenne pothiyename..Kaatolivavenneyum nee Naatolivakkiyille..Ethra nanni cholliyaalum mathiyavilla Ethra stuthichennalam mathiyavilla..Nin sneham athorthaal..Nin kripakal orthal..Njan ethumilla Njan onnumilla Njan aakunatho Kripayaal…. Aaradhana

Njan ente kankal uyarthunnu Read More »

NJAN PAADUM – ഞാൻ പാടും

NJAN PAADUM – ഞാൻ പാടും Lyrics ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ ഞാൻ കേൾക്കും കരുത്തന്റെ വാക്കുകൾ എൻ കഷ്ടങ്ങൾ എൻ രോഗങ്ങൾ എല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽ എന്നെന്നും ചാരിടും ഞാൻ (2) എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2) എൻ പ്രിയന്റെ വരവിൻ നാളിൽ ഞാനോർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)

NJAN PAADUM – ഞാൻ പാടും Read More »

Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം

Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം വാഴ്ത്തീടാം പുകഴ്ത്തീടാം വല്ലഭനേശുവേ സ്തുതിച്ചീടാം(4) ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത യേശു തൻ കരങ്ങളെ ഓർത്തീടാം പാപത്തിൻ അധീനനായ് വീണിടാതെ താങ്ങിയ കരങ്ങളെ ഓർത്തീടാം(2)(വാഴ്ത്തീടാം)ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം രോഗങ്ങൾക്കടിമയായ് മാറിടാതെ സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം(2)(വാഴ്ത്തീടാം)ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ കൈപ്പിടിച്ചവനെൻ കർത്തനല്ലോ എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ് ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ(2)(വാഴ്ത്തീടാം)വാനമേഘേ ദൂതർ മധ്യമതിൽ കർത്തനെ സ്തുതിക്കും നാൾ ആസന്നമേ ഉല്ലസിക്കാം നമുക്കാനന്ദിക്കാം യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം(2)(വാഴ്ത്തീടാം)

Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം Read More »

Aaba Pithavinte Priyaputhree

Aaba pithavinte priyaputhreeMisikhathan amme Parisudhathmavin manavattiyum neeLokathin ammayum nee (2) Kanayil kalyanavirunnil Amma kuravukal niravakkiyalloPuthranthan manavattiyayAmmeAniyichorukkename Sabhaye aniyichorukkenameAaba pithavinte priyaputhreeMisikhathan amme Parisudhathmavin manavattiyum neeLokathin ammayum nee Ennile kuravukalellam Amme vimalahrudayathil chertheedunnuThreethvathinarppikkuvan amme shudheekarikkename Thee jwalayil sudheekarikkename Aaba pithavinte priyaputhreeMisikhathan amme Parisudhathmavin manavattiyum neeLokathin ammayum nee

Aaba Pithavinte Priyaputhree Read More »

Maratha Vagdatham – വാഗ്‌ദത്തങ്ങൾ മാറുകില്ലാ

Maratha Vagdatham – വാഗ്‌ദത്തങ്ങൾ മാറുകില്ലാ വാഗ്‌ദത്തങ്ങൾ മാറുകില്ലാഎന്റെ വാഗ്ദത്തങ്ങൾ മാറുകില്ലവാക്കു തന്നവൻ എന്നെ മറക്കുകില്ലാഒരിക്കലും കൈവിടുകില്ലാ അസാധ്യമായതൊന്നുമില്ലാ..(4 )അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ 1.അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ തലമുറകൾ നൽകി അനുഗ്രഹിച്ചു മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ 2.യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ വാഗ്‌ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ എന്മേലുള്ള വാഗ്ദത്തങ്ങൾ

Maratha Vagdatham – വാഗ്‌ദത്തങ്ങൾ മാറുകില്ലാ Read More »

error: Download our App and copy the Lyrics ! Thanks