Lordson Antony

കൊടിയകാറ്റിലും ശാന്തമാക എന്നരുളും

കൊടിയകാറ്റിലും ശാന്തമാക എന്നരുളും നീയെന്റെ ബലവും നീയെൻ ആശ്രയം (2) പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽ ഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2) രോഗക്കിടക്കയിൽ എഴുന്നേൽക്കാ എന്നരുളും യഹോവ റാഫാ സൗഖ്യദായകൻ നീയേ (2) പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽ ഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2) വ്യാധിയേ നീ കീഴടങ്ങിടും എൻമേലോ നീ […]

കൊടിയകാറ്റിലും ശാന്തമാക എന്നരുളും Read More »

ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu

ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu ആരാധ്യനാമെൻ യേശുവേ എൻ നീതിയാമെൻ ദൈവമേതിരു ഹിതം അരുളു നവ കൃപ ചൊരിയു തിരു ഹിതം അരുളു തൻ നവ ബലവുംഏഴയാം ഈ അടിയങ്ങളിൽ 1.കാൽവരിയിൻ ക്രൂശിന്മേൽ തൻ ജീവനെ തന്നതാം എൻ ജീവദായകലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂലോകപാപം വഹിച്ച നിൻ നിത്യ നന്മയുംഏഴയാം ഈ അടിയങ്ങളിൽ 2.മൂന്നാം നാളിലുയർത്തൂ തൻ നിത്യരാജ്യേപുൽകിയ എൻ നിത്യനായകനിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടുനിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയുംഏഴയാം

ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu Read More »

ENNE KATHIDUNNAVANE SABU CHERIAN LORDSON ANTONY NEW MALAYALAM CHRISTIAN SONG

Ini nashtangal ellam labhamakumIni dhukangal santhoshamakum(2)Enne kaathidunnavaneEnne pottidunnavane(2) Hridayam nurungeedumbolManasu thakarneedumbol(2)Ente charave aashwasamayEnte yeshu maathramallo(2)(Enne kathidunnavane) Sambhadhyam nashichennalumPadaku shoonyamakilum(2)Ente kuravukal niravakkuvanEnte yeshu arikil und(2)(Enne kathidunnavane) This song was written & composed by Sabu Cherian (Founder & Sr.Pastor of BERAKAH CHRISTIAN INTERNATIONAL MINISTRIES) in the midst of an outcry when the flood & cyclone devastated many

ENNE KATHIDUNNAVANE SABU CHERIAN LORDSON ANTONY NEW MALAYALAM CHRISTIAN SONG Read More »

error: Download our App and copy the Lyrics ! Thanks