എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane
എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane എൻ യേശുവേ! നടത്തിടണേനിൻ ഹിതം പോലെയെന്നെ കൂരിരുളാണിന്നു പാരിലെങ്ങുംകാരിരുമ്പാണികൾ പാതയെങ്ങുംകാൽവറി നായകാ! കൈപിടിച്ചെൻകൂടെ നീ വന്നിടണേ ആശ്രയിക്കാവുന്നോരാരുമില്ലആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ലശാശ്വത ശാന്തിയും വിശ്രമവുംകണ്ടു ഞാൻ, നിന്നിൽ മാത്രം നീയെൻ വെളിച്ചവും രക്ഷയുമാംഭീതിയെനിക്കില്ലിനി ഒന്നിനാലുംആയുൾ നാളെന്നും നിന്നാലയത്തിൽആകണം എന്റെ വാസം നിങ്കലേക്കീയെഴ നോക്കിടുമ്പോൾസങ്കടം പോയ് മുഖം ശോഭിതമാംസംഖ്യയില്ലാതുള്ള അനർത്ഥങ്ങളുണ്ട്എങ്കിലും നീ മതിയാം രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ്ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻപാടും നിൻ കീർത്തനങ്ങൾ