Mulmudi Aninju Kondeesho – മുൾമുടി അണിഞ്ഞു കൊണ്ടീശോ
Mulmudi Aninju Kondeesho – മുൾമുടി അണിഞ്ഞു കൊണ്ടീശോ മുൾമുടി അണിഞ്ഞുകൊണ്ട് ഈശോഎൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോൾ ആ വേദനക്കൊരു പേര് നൽകി ഞാൻ അതിൻപേരല്ലോ സഹനം അതിൻപേരല്ലോ സഹനം മുൾമുടി അണിഞ്ഞു കൊണ്ടീശോഎൻ മുഖത്തൊരു മുത്തം നൽകി മുള്ളുകൾ എൻ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി ക്ലേശത്തിൻ മുള്ളുകള്ക്കിടയിൽ വേദനയിൽ ഞാൻ പിടഞ്ഞു പരിഹാസ വാക്കിന് നടുവിൽ ഇടനെഞ്ചു […]
Mulmudi Aninju Kondeesho – മുൾമുടി അണിഞ്ഞു കൊണ്ടീശോ Read More »