Enne Thalodunna Daivam – എന്നെ തലോടുന്ന ദൈവം

Enne Thalodunna Daivam – എന്നെ തലോടുന്ന ദൈവം നാഥാ യേശു നാഥാ നാഥാ സ്നേഹരൂപ കാൽവരി മലയിലെ ബലിദായക ഉത്ഥിതനായൊരു ദൈവപുത്ര (2) ഒന്ന് തൊടേണേ എൻ ദുഃഖങ്ങളിൽ ഒന്ന് തൊടേണേ എൻ വേദനയിൽ ഒന്ന് തൊടേണേ എൻ വല്ലായ്മയിൽ വന്നു തരേണ നിൻ കൃപകളെന്നും (2) നിണമൊഴുകിയ നിൻ തിരുവിലാവിൽ മുഖമൊന്നു ചേർക്കുവാൻ കൊതിക്കുന്നു ഞാൻ നിണമൊഴുകിയ നിൻ തിരുവടുവിൽ തൊട്ടൊന്നു സുഖപ്പെടാൻ കൊതിക്കുന്നു ഞാൻ ഇന്നി അൾത്താരയിൽ ഹൃദയം നൽകിടുവാൻ നിൽപ്പു തീരാത്ത […]

Enne Thalodunna Daivam – എന്നെ തലോടുന്ന ദൈവം Read More »