Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം

Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം എന്നെ തേടി വന്ന സ്നേഹവുംപാപിയാം എന്നെ രക്ഷിച്ചതുംവിലയേറിടും രക്തത്താലേവീണ്ടെടുത്തവനാം യേശുവേ(2) പാടിടും നാഥനെ ഞാൻക്രൂശതിൽ മരിച്ചവനെമരണത്തെ ജയിച്ചുയർത്ത്സിയോനിൽ വാഴുന്നവനെ Chorus: വാഴ്ത്തീടുവാൻ സ്തുതിച്ചീടുവാൻആരാധിപ്പാൻ യോഗ്യൻ നീയല്ലോഘോഷിച്ചിടും അത്യുന്നതനാംമഹത്വത്തിൻ പ്രഭു യേശുവേ (2) യേശുവേ അങ്ങേ അറിഞ്ഞതുപോൽ ഭാഗ്യം വേറൊന്നുണ്ടോ ഭൂമിയിൽദിനവും കൃപയാൽ നടത്തുംനിൻ കൃപമതി ആശ്രയമായ് പാടിടും നാഥനെ…. പുതു സൃഷ്ടിയായ് മാറ്റിയതാൽപുതു ജീവൻ പകർന്നതിനാൽഅന്ത്യത്തോളവും കൂടെയുണ്ട്എന്ന് വാഗ്ദത്തവും ചെയ്തതാൽ (2) പാടിടും നാഥനെ […]

Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം Read More »