VISWASATHIN VAAKKUKAL – വിശ്വാസത്തിൻ വാക്കുകൾ
VISWASATHIN VAAKKUKAL – വിശ്വാസത്തിൻ വാക്കുകൾ വിശ്വാസത്തിൻ വാക്കുകൾ പറഞ്ഞീടുക യേശുവേ ഉയർത്തീടുക അവിശ്വാസത്തെ ശാസിക്കുക കാണാത്തതു നിശ്ചയമായുംഞാനാരെ വിശ്വസിച്ച ന്നറിഞ്ഞീടുന്നു അതു നന്നായി അറിഞ്ഞീടുന്നു (2)അവനെന്റെ ഉപനിധിയായി എന്നെ ജയത്തോടെ നടത്തീടുമേ (2) മരുഭൂമി അതു വന്നീടുമ്പോൾ മന്നയായി വഴി നടത്തും കാടപക്ഷിയെ കരത്തിൽ തരും കരുണയോടെന്നെ നടത്തും (2) അന്ധകാരം എന്നെ മൂടിടുമ്പോൾ അഗ്നി സ്ഥംബമായി അവനിറങ്ങും നദി എൻമേൽ കവിഞ്ഞീടുമ്പോൾ ഉണങ്ങിയ നിലമാക്കീട്ടും (2)