Ennodulla nin sarva
Nan makal kai njan
Enthu cheiyendu nina
Kesu paraippol
Nanni kondente ullam
Nanne nira-yunne
Sanna ha mode sthuth
Pa dee dunnen Deva
Papathil ninnu enne
Koriyedu ppanai
Shapa shiksha kaletta
Devatmaja Maha
Enne-yan podu dinam
Thorum nada thunna
Ponni da ya nnanantham
Vanna name Deva
Andhyam vare yumenne
Kaval chei theeduvan
Anthi ke ulla mahal
Shakthi neeye Nadha
Thathansanni dhiyilen
Perkku sada paksha
Vadam cheiyunna mama
Jeeva nadha Paksha
Kuttam koodathe yenne
Thejassin mumbake
Muttum nirru than kazhi
Vullavane-Enne
Manni-dathi ladiyen
Jeevikkum nalennum
Vanna nam cheiyum thiru
Namathinu Deva
എന്നോടുള്ള നിന്‍ സര്‍വ
നന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്ടു നിന-
കേശുപരാ -ഇപ്പോള്‍
നന്ദി കൊണ്ടെന്‍റെയുള്ളം
നന്നേ നിറയുന്നേ
സന്നഹമോടെ സ്തുതി
പാടീടുനേ -ദേവ
പാപത്തില്‍ നിന്നു എന്നെ
കോരിയെടുപ്പനായ്
ശാപ ശിക്ഷകളെറ്റ
ദേവാത്മജ – മഹാ
എന്നേ ആന്‍പോടു ദിനം
തോറും നടത്തുന്ന
പൊന്നീടയനനന്തം
വന്ദനമേ -ദേവ
അന്ത്യം വരെയുമെന്നെ
കാവല്‍ ചെയ്തീടുവാന്‍
അന്തീകേയുള്ള മഹല്‍
ശക്തി നീയേ -നാഥാ
താതന്‍സന്നിധിയിലെന്‍
പേര്‍ക്കു സാദാ പക്ഷ-
വാദം ചെയ്യുന്ന മമ
ജീവ നാഥാ -പക്ഷ
കുറ്റം കൂടാതെയെന്നെ
തേജസ്സിന്‍ മുന്‍പാകെ
മുറ്റും നിറുത്താന്‍
കഴിവുള്ളവനേ -എന്നെ
മന്നിടത്തിലടിയന്‍
ജീവിക്കും നാളെല്ലാം
വന്ദനം ചെയ്യും
തിരുനാമത്തിനു –ദേവാ