Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും

Arellam Enne Marannedilum – ആരെല്ലാം എന്നെ മറന്നീടിലും

Malayalam Lyrics

ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി (2)
മാറാത്ത യേശു എൻ പ്രാണസഖി

ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)
ചാരെയണഞ്ഞു സാന്ത്വനമേകി
മാറോടു ചേർത്തവൻ എന്‍റെ പ്രിയൻ (2)

ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)


Lyrics Manglish

Arellam enne marannedilum
Oru nalum yeshu enne marakkukilla
Sneham nadichavar maaridilum
Maratha yeshu en prana sakhi (2)
Maratha yeshu en prana sakhi

Aazhamayi hridayathil murivettu njan
Aarorumariyathe karanjidumbol (2)
Chareyananju santhwanameki
Marod cherthavan ente priyan (2)

Ee marubhoovil veyilettu njan
Asrayamillathe alanjidumbol (2)
Karathileduthu aswasameki
Chumbanam thannavan ente priyan (2)

https://www.youtube.com/watch?v=7r56tweaz04

Leave a Comment

error: Download our App and copy the Lyrics ! Thanks