Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ

Deal Score0
Deal Score0

Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ

ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ –

ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി

വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി

    Jeba
        Tamil Christians songs book
        Logo